ഒരു കൊച്ചു ലണ്ടൻ ഷോപ്പിംഗ്

Share & Spread the love !

London Shopping

ലണ്ടനിൽ ചെന്നാൽ , സൗത്താളിൽ ഒരു ഷോപ്പിംഗ് ..അതെനിക്ക് ഒത്തിരി ഇഷ്ടമാണ് . കൂടെ എന്റെ ഡോണക്കുട്ടിയും കാണും.

ഞങ്ങൾ രണ്ടും കൂടി രാവിലെ ഇറങ്ങും…പിന്നെയൊരു കറക്കമാണ്…ഒത്തിരി വാങ്ങണം എന്നൊന്നുമില്ല..എല്ലാം കാണണം , അത്ര മാത്രം….ന്താ …ല്ലേ…..കാശ് മുടക്ക് ഒന്നുമില്ലല്ലോ ??..

അങ്ങനെ കറങ്ങാൻ ഇറങ്ങിയ ഒരു ദിവസം….ഒരു കൊച്ചു വീഡിയോയാണ് കേട്ടോ……ഒന്ന് കണ്ടോളൂ..


Share & Spread the love !