മുഖം ബ്ലീച് ചെയ്ത് സുന്ദരമാക്കാം.

Share & Spread the love !

Face Bleach at Home

തിളക്കമാർന്ന ചർമ്മം എല്ലാവരുടെയും ഒരു സ്വപ്നം അല്ലേ..??

ഒരു പാർട്ടിക്ക് പോകുമ്പോൾ കല്യാണത്തിന് പോകുമ്പോൾ …… മറ്റ് അവസരങ്ങളിൽ പുറത്തുപോകുമ്പോൾ ഒന്ന് സുന്ദരിയാകാൻ ആഗ്രഹിക്കാത്തത് ആരാണ് ?

അങ്ങനെ സുന്ദരിയാകാൻ വേണ്ടി നമ്മുടെ മുഖത്തെ കറുത്ത പാടുകൾ, സ്കിൻ ടാൻ , അനാവശ്യ രോമങ്ങൾ ഇവയൊക്കെ മറച്ചുവച്ചുകൊണ്ട് നമ്മുടെ മുഖത്തെ കൂടുതൽ സുന്ദരമാക്കാൻ വേണ്ടിയാണ് നാം നമ്മുടെ മുഖം ബ്ലീച്ച് ചെയ്യുന്നത്.

ഉപയോഗിക്കുന്ന രീതി അനുസരിച്ചും , ഉപയോഗിക്കുന്ന പ്രോഡക്റ്റ് ക്വാളിറ്റി അനുസരിച്ചും ബ്ലീച്ചിങ് ചെയ്യുമ്പോൾ ദോഷവശങ്ങൾ ഉണ്ടാകുമെന്ന കാര്യം മറക്കരുത് .

എന്നിരുന്നാലും നമ്മുടെ മുഖത്തെ പെട്ടെന്നൊന്ന് സുന്ദരമാക്കി എടുക്കാൻ ബ്ലീച്ചിങ് ഉപകാരപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.


Share & Spread the love !