ഇതാ ചില മേക്കപ്പ് ടിപ്സ് – PART 01

Share & Spread the love !

ഞൊടിയിടയിൽ സുന്ദരിയാവാം ...!

കിടിലൻ Makeup ട്രിക്‌സ്..!!!

ഇന്ന് നമുക്ക് കുറച്ചു നല്ല ബ്യൂട്ടി ടിപ്പുകൾ പഠിച്ചാലോ ?

ശോ…ഞാൻ പറഞ്ഞില്ലല്ലോ…ഞാനൊരു ബ്യൂട്ടീഷ്യൻ കൂടെയാണ്..അപ്പോൾ നമുക്കിന്നു കുറച്ചു ടിപ്സ് പഠിക്കാം.

വെറുതെ ബ്യൂട്ടി പാർലറിൽ പോയി പൈസ കളയണ്ടെന്നേ.

അത് പോലെ തന്നെ , പെട്ടെന്നൊരു പാർട്ടിക്ക് പോകണം..സലൂണിൽ പോവാൻ സമയമില്ല ..അങ്ങനെ ഒക്കെ വരുമ്പോൾ വീട്ടിൽ തന്നെ പയറ്റി നോക്കാവുന്ന കുറച് അഭ്യാസങ്ങൾ ആണ്…

ഒരു കൈ നോക്കിയാലോ..

ഇത് PART – 1 ആണ് …ബാക്കി അടുത്ത വീഡിയോയിൽ..


Share & Spread the love !