Salt & Pepper ….ഇവിടെ തുടങ്ങുന്നു.

Share & Spread the love !

അങ്ങനെ Salt & Pepper ....ഇവിടെ തുടങ്ങുന്നു.

Spicy Atta Dosa – വളരെ ടേസ്റ്റിയായിട്ടുള്ള ഒരു ആട്ട ദോശ റെസിപ്പി ….. പെട്ടെന്ന് തയ്യാറാക്കാം…..റെഡി ??

ഇവിടെ തുടങ്ങുന്നു നമ്മുടെ ചാനൽ ….ആദ്യം  വെറുതെ എടുത്ത ഒരു വീഡിയോ..(Crispy Cauliflower Fry)…..അത് എടുത്തത് നവംബറിൽ …എഡിറ്റ് ചെയ്ത് രണ്ടു മാസം കൈയിൽ വെച്ചു….പോസ്റ്റ് ചെയ്തത് ജനുവരിയിൽ.

എല്ലാവര്ക്കും ഇഷ്ടമായി…കുറെ നല്ല മനസ്സുകളുടെ പ്രോത്സാഹനം.

അങ്ങനെ നമ്മുടെ യാത്ര ഇവിടെ തുടങ്ങുകയായി…..അതും ദൈവഹിതം.🙏


Share & Spread the love !