ഇതെന്റെ ആദ്യത്തെ വീഡിയോ .

Share & Spread the love !

കോളിഫ്ലവർ ഉണ്ടോ , നമുക്കതങ്ങ് ഫ്രൈ ചെയ്താലോ ?

Crispy Cauliflower Fry

ഇതെന്റെ ആദ്യത്തെ വീഡിയോ .

ഇന്നത്തെ ദിവസത്തിനും ഒരു പ്രത്യേകത ഉണ്ട്. ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണ് .

ഫ്രണ്ട്‌സ് ഒക്കെ വരുന്നുണ്ട്. എന്താണ് സ്പെഷ്യൽ എന്നോർത്തപ്പോൾ മനസ്സിൽ വന്ന ഒരു ഐഡിയ ആണ്. അപ്പോൾ പിന്നെ ഒരു വീഡിയോ എടുത്താലോ എന്ന് കരുതി..

അങ്ങനെ അത് സംഭവിച്ചു….എല്ലാം ദൈവഹിതം.


Share & Spread the love !