ആദ്യകുർബാനയോ , മാമ്മോദീസായോ. എന്തിനും ഉപയോഗിക്കാവുന്ന ഹെയർ റെത്ത്സ്

Share & Spread the love !

How to make flower hair wreath tutorial | |DIY Flower crown for holy communion/party/baptism

ഇതൊന്നും അത്ര വലിയ കാര്യമല്ലെന്നേ ….

തന്നെയുമല്ല….നമ്മുടെ കൈ കൊണ്ട് തന്നെ ഉണ്ടാക്കി…കുഞ്ഞുങ്ങൾക്ക് കൊടുക്കുമ്പോൾ ഒരു പ്രത്യേക സന്തോഷവും ഇല്ലേ….

ഇതാ ..വീഡിയോ ഒന്ന് കണ്ടു നോക്കൂ….ഇനിയൊരാവശ്യം വരുമ്പോൾ ഇതിനു വേണ്ടി കടയിൽ പോകണ്ട…ട്ടോ .


Share & Spread the love !